തൃശ്ശൂർ : തൃശ്ശൂരിലെ തെരഞ്ഞെടുപ്പിലും വോട്ട് ക്രമക്കേട് ഉണ്ടായെന്ന എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിന്റെ ആരോപണത്തെ പിന്തുണച്ച് തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ […]