Skip to main content

Kerala Mirror

July 29, 2025

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഫ് എംപിമാർ ഛത്തീസ്ഗഢിലേക്ക്

ന്യൂഡൽഹി : മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഡിഫ് എംപിമാർ ഛത്തീസ്ഗഢിലേക്ക്. എംപിമാരായ ബെന്നി ബഹനാൻ, എൻ കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, സപ്ത ഗിരി തുടങ്ങിയവരാണ് സംഘത്തിൽ ഉള്ളത്. സംഘം രാവിലെ 8.45 […]