ന്യൂഡല്‍ഹി : ഇറാൻ- ഇസ്രയേൽ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ധു രക്ഷാദൗത്യത്തില്‍ ഇന്നലെ അര്‍ധരാത്രിയോടെ കൂടുതല്‍ പേര്‍ തിരിച്ചെത്തി. ഇതോടെ ഇതുവരെ 1117 ഇന്ത്യക്കാര്‍ തിരിച്ചെത്തിയെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 310 പേരുടെ […]