ന്യൂഡല്‍ഹി : ഷാങ്ഹായ് വിമാനത്താവളത്തിൽ അരുണാചൽ സ്വദേശിനിയെ തടഞ്ഞുവെച്ചതിൽ ചൈനയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ.ഇന്ത്യൻ പാസ്പോർട്ട് അസാധുവെന്ന് പറഞ്ഞായിരുന്നു ചൈനയുടെ നടപടി. അരുണാചൽ സ്വദേശിനി പ്രേമ വാങ്ചോങ് തൊങ്ഡോക്കിനോട് ചൈനീസ് പാസ്പോർട്ടിന് അപേക്ഷിക്കാനും ചൈന ആവശ്യപ്പെട്ടിരുന്നു. […]