Skip to main content

Kerala Mirror

July 27, 2025

സംസ്ഥാനത്ത് മഴ തുടരുന്നു; ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരുന്നു. വടക്കന്‍ കേരളത്തില്‍ ആണ് മഴ ശക്തമായി തുടരുന്നത്. കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ […]