വാഷിങ്ടൺ ഡിസി : ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ മാപ്പുപറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയെ ഫോണില്‍ വിളിച്ച് ക്ഷമാപണം നടത്തുകയായിരുന്നു. ഖത്തറിന്റെ പരമാധികാരം […]