ജയ്പൂര്‍ : കടുത്ത ശിക്ഷകളുറപ്പുവരുത്തുന്ന മതപരിവർത്തന വിരുദ്ധ ബില്ല് പാസാക്കി രാജസ്ഥാൻ നിയമസഭ.ജീവപര്യന്തം തടവ് ഉൾപ്പെടെയുള്ള കഠിന ശിക്ഷകളാണ് നിയമത്തിലുണ്ട്. അതേസമയം,പൂര്‍വിക മതത്തിലേക്ക് മടങ്ങുന്നവരെ ശിക്ഷയില്‍ നിന്നൊഴിവാക്കുമെന്നും നിയമത്തിലുണ്ട്. രാജസ്ഥാൻ മതപരിവർത്തന നിരോധന ബില്ലില്‍ ജീവപര്യന്തം […]