തിരുവനന്തപുരം : മുഖ്യമന്ത്രി പ്രഖ്യാപനം വന്നതിന് പിന്നാലെ നിയുക്ത മുഖ്യമന്ത്രിക്ക് നേതാക്കളും എംഎല്‍എമാരും ആശംസകള്‍ അറിയിക്കുകയാണ്. വിഡി സതീശന്റെ ഒരു ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആശംസകള്‍ അറിയിച്ചത്. ‘കേരളത്തിന്റെ 24-ാമത് […]