Skip to main content

Kerala Mirror

May 31, 2026

കിഫ്ബിയുടെ പ്രവർത്തന ഘടന പുനഃപരിശോധിക്കാൻ യുഡിഎഫ് സർക്കാർ ആലോചന

തിരുവനന്തപുരം : കിഫ്ബിയിൽ മാറ്റങ്ങൾ വരുത്താൻ യുഡിഎഫ് സർക്കാർ ആലോചന.കിഫ്ബിയുടെ പ്രവർത്തന ഘടന ‘പുനഃപരിശോധിക്കും. വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ റദ്ദാക്കും. അമ്പതിലധികം പേരാണ് ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്നത്. അത്യാവശ്യ ജീവനക്കാരെ മാത്രം നിലനിർത്തും. ജീവനക്കാരുടെ […]