പാലക്കാട് : 124 ലിറ്റര്‍ വിദേശമദ്യവുമായി സ്ത്രീ പിടിയില്‍. മവീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. പാലക്കാട് കൊല്ലങ്കോടാണ് സംഭവം. 52 കാരിയായ ശശികലയാണ് പിടിയിലായത്. എക്‌സൈസ് സംഘം വീട്ടില്‍ നടത്തിയ തിരച്ചിലലാണ് […]