ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. രാജിവെക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് ബ്രിട്ടനിലെ ‘ദി ഒബ്‌സർവർ’ പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ, പ്രധാനമന്ത്രി ഭരണപരമായ കാര്യങ്ങളിൽ പൂർണ ശ്രദ്ധ […]