Skip to main content

Kerala Mirror

April 21, 2026

വെള്ളിമാടുകുന്ന് സ്‌ട്രോങ് റൂം തുറക്കൽ വിവാദം; ഫാത്തിമ തഹ്ലിയക്കെതിരെ യുഡിഎഫ് മുന്നണിയിൽ കടുത്ത അതൃപ്തി

കോഴിക്കോട് : വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം സ്‌കൂളിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സ്റ്റോര്‍ റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരെ ജില്ലയിലെ ലീഗ് നേതൃത്വത്തിലും മുന്നണിയിലും കടുത്ത അതൃപ്തി. മുറി തുറക്കുന്ന […]