Skip to main content

Kerala Mirror

July 20, 2026

ജാതി അധിക്ഷേപം നടത്തിയിട്ടില്ല, നിതിനെ മാനസികമായി പീഡിപ്പിച്ചിട്ടില്ല; മൊഴി നൽകി പ്രതി ഡോ. റാം

കണ്ണൂർ : കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ, പിടിയിലായ അധ്യാപകൻ ഡോക്ടർ എം കെ റാമിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. താൻ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും നിതിനെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് എം […]