Skip to main content

Kerala Mirror

July 14, 2026

പെരുമ്പാവൂരിൽ ആശാ പ്രവർത്തകയ്ക്ക് നേരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ച പ്രതി പിടിയിൽ

കൊച്ചി : പെരുമ്പാവൂരിൽ കൃത്യനിർവഹണം കഴിഞ്ഞ് മടങ്ങിയെത്തിയ ആശാപ്രവർത്തകയ്ക്ക് നേരെ ലൈംഗിക അതിക്രമത്തിന് മുതിർന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭവനഭേദനം, മോഷണശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ (ലൈംഗിക അതിക്രമ ശ്രമം) തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് […]