Kerala Mirror

June 20, 2026

ഇന്ന് 13 പേര്‍ക്ക് കൂടി ഷിഗെല്ല, പകര്‍ച്ചപ്പനി ബാധിച്ച് മൂന്ന് മരണം; 75 പേര്‍ക്ക് ഡെങ്കി, എലിപ്പനി 13 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആശങ്കയായി പകര്‍ച്ചപ്പനിയും പടരുന്നു. പനി ബാധിച്ച് ഇന്ന് മൂന്നുപേരാണ് സംസ്ഥാനത്ത് മരിച്ചത്. 13,187 പേര്‍ ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് […]