Skip to main content

Kerala Mirror

July 10, 2026

കൊച്ചിയിൽ എംഡിഎംഎയുമായി ബോഡി ബില്‍ഡര്‍ പിടിയില്‍

കൊച്ചി : മയക്കുമരുന്നുമായി കൊച്ചിയില്‍ ബോഡി ബില്‍ഡര്‍ പിടിയിലായി. എറണാകുളം എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ആണ് പിടിയിലായത്. 391 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് […]