Kerala Mirror

April 27, 2026

ജപ്പാനിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ടോക്കിയോ : ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ ശക്തമായ ഭൂചലനം. തിങ്കളാഴ്ച പുലർച്ചെയാണ് റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആൾ താമസം കുറഞ്ഞ ഇടമായതിനാൽ മറ്റ് അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാനിൽ […]