Skip to main content

Kerala Mirror

September 19, 2025

മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനം ആത്മീയവും ജീവകാരുണ്യവുമായ പരിപാടികളോടെ സെപ്റ്റംബര്‍ 27 ന് ആഘോഷിക്കും

കൊല്ലം : മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനം സെപ്റ്റംബര്‍ 27 ന്. മാതാ അമൃതാനന്ദമയിയുടെ ജന്മദിനം കൊല്ലം അമൃതപുരിയില്‍ നിരവധി ആത്മീയവും ജീവകാരുണ്യവുമായ പരിപാടികളോടെ ആഘോഷിക്കും. ജന്മദിനത്തില്‍ രാവിലെ 5 മണിക്ക് 108 ഗണപതി ഹോമങ്ങളോടെ […]