Kerala Mirror

May 1, 2026

തൊഴിലാളി വര്‍ഗബോധവും ആത്മാഭിമാനവും ഉള്ളവരായി ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മപ്പെടുത്തലുമായി ഇന്ന് മെയ് ദിനം

കൊച്ചി : ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. വര്‍ഗബോധവും ആത്മാഭിമാനവും ഉള്ളവരായി ലോകത്തെ തൊഴിലാളി വര്‍ഗം ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ദിവസം മേയ് ദിനം എന്ന പേരിലാണ് ലോകമെമ്പാടും ആചരിക്കുന്നത്. 1886 മേയ് ഒന്നിനാണ് എട്ടുമണിക്കൂര്‍ […]