Skip to main content

Kerala Mirror

July 18, 2026

പ്ലീഡര്‍ നിയമന വിവാദം : കെഎസ്​യു സംസ്ഥാന പ്രസി‍ഡന്റിന് പിന്തുണയുമായി എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ബാനർ

കൊച്ചി : ഗവണ്‍മെന്‍റ് പ്ലീഡര്‍ നിയമന വിവാദത്തിൽ കെഎസ്​യു സംസ്ഥാന പ്രസി‍ഡന്‍റ് അലോഷ്യസ് സേവ്യറിന് പിന്തുണയുമായി ബാനർ. കെ എസ് യുക്കാരെ തല്ലിച്ചതച്ചവരുടെ കാര്യത്തിൽ കെ എസ് യുവിന് കാര്യമുണ്ടെന്ന് ബാനറിൽ പറയുന്നു. എറണാകുളം ഡിസിസി […]