ആലപ്പുഴ : ആലപ്പുഴ കലവൂർ ഓമനപ്പുഴയിൽ മകളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ കുടുംബാംഗങ്ങളെയും പ്രതി ചേർത്തേക്കും. കൊലപാതക വിവരം മറച്ചുവെച്ചു എന്നതാകും കുടുംബാംഗങ്ങൾക്കെതിരെയുള്ള കുറ്റം. വീട്ടുകാർക്ക് മുന്നിൽ വെച്ചാണ് പ്രതി ജോസ്‌മോൻ മകൾ ജാസ്മിനെ […]