Skip to main content

Kerala Mirror

October 7, 2025

ദ്വാരപാലകശില്പം സിപിഐഎം കോടികൾക്ക് വിറ്റു : വി.ഡി സതീശൻ

തിരുവനന്തപുരം : ശബരിമലയിലെ ദ്വാരപാലക ശിൽപം ഏത് സംസ്ഥാനത്തെ ഏതു കോടീശ്വരന്റെ വീട്ടിലാണ് വിറ്റതെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ശബരിമലയില്‍ കളവ് നടന്നു എന്ന് ദേവസ്വം ബോർഡിന് അറിയാമായിരുന്നു.എന്നിട്ടും അത് മറച്ചുവെച്ചു.എത്ര കള്ളന്മാരാണ് […]