Skip to main content

Kerala Mirror

May 21, 2026

കട്ടപ്പനയിൽ പിക്അപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി; വഴിയാത്രക്കാരൻ മരിച്ചു

കട്ടപ്പന : ഇടുക്കി കട്ടപ്പന ടൗണിലുണ്ടായ വാഹനാപകടത്തിൽ വഴിയാത്രക്കാരനായ ഒരാൾ മരിച്ചു. ഇടുക്കി പൈനാവ് സ്വദേശിയായ രാജു (50) ആണ് അപകടത്തിൽ മരണപ്പെട്ടത്. കട്ടപ്പന നഗരത്തിലെ തിരക്കേറിയ റോഡിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ഒരു പിക്അപ്പ് […]