ചെന്നൈ : തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്ക് ആശ്വാസമായി യുവജന നേതാവും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ വിജയം. ടിവികെയുടെ കടന്നു വരവില്‍ ഡിഎംകെയ്ക്ക് അടിതെറ്റുകയും സ്റ്റാലിന്‍ ഞെട്ടിക്കുന്ന തോല്‍വി നേരിടുകയും ചെയ്തപ്പോള്‍ ഉദയനിധി ചെപ്പോക്ക് […]