തൃശൂർ : തൃശൂർ മാനികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്നുപേരേ കുത്തി പരുക്കേൽപ്പിച്ചു. കാമത്ത് ലെയിനിൽ നിന്ന് ഹോട്ടലുടമയെ കുത്തി പടിഞ്ഞാറെ കോട്ടയിലെത്തി രണ്ടുപേരെ കുത്തുകയായിരുന്നു. പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]