Skip to main content

Kerala Mirror

May 18, 2026

പയ്യന്നൂരിലേയും തളിപ്പറമ്പിലേയും തോൽവി; അന്വേഷ്ണ സമിതിയെ നിയോഗിച്ച് സിപിഐഎം

കണ്ണൂർ: സിപിഐഎം ശക്തി കേന്ദ്രങ്ങളായ പയ്യന്നൂരിലും തളിപ്പറമ്പിലും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടി അന്വേഷിക്കാൻ‌ സമിതിയെ നിയോഗിച്ചു. 2 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടുന്ന കമ്മിഷനാണ് സമിതിയുടെ അന്വേണ ചുമതല. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് […]