Kerala Mirror

June 30, 2026

ഓപ്പറേഷൻ തൂഫാൻ : ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് എംഡിഎംഎയുമായി പിടിയിൽ

പത്തനംതിട്ട : ആന്‍റി ഡ്രഗ്സ് മൂവ്മെന്‍റ് എന്ന പേരിൽ പ്രവർത്തിച്ചുവരുകയായിരുന്ന വ‍്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ കുടുങ്ങി. പത്തനംതിട്ട എഴുമറ്റൂർ‌ സ്വദേശിയായ ഷർഫിൻ സെബാസ്റ്റ‍്യനിൽ നിന്നും 1.5 ഗ്രാം […]