Kerala Mirror

April 26, 2026

പശ്ചിമ ബംഗാളിൽ തെരുവിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി പ്രവർത്തകർ

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ വിവിധയിടങ്ങളിൽ തൃണമൂൽ കോൺഗ്രസും ബിജെപി പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടി. ഹൗറ, ഭവാനിപ്പൂർ, മുർഷിദാബാദ് എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഘർഷത്തിൽ ഇരുവിഭാഗങ്ങളിലുള്ളവർക്കും പരുക്കേറ്റിട്ടുണ്ട്. റോഡ് ഷോ നടക്കുന്നതിനിടെയായിരുന്നു സംഘർഷം ഉടലെടുത്തത്. രണ്ടാം ഘട്ട […]