Skip to main content

Kerala Mirror

May 17, 2026

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ; സിഎൻജിക്ക് കിലോക്ക് ഒരു രൂപ വീണ്ടും വർധിപ്പിച്ചു

ന്യൂഡൽഹി : രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. സിഎൻജിക്ക് കിലോക്ക് ഒരു രൂപ വർധിപ്പിച്ചു. ഇതോടെ ഡൽഹിയിലെ വില 80.09 ആയി ഉയർന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് വില കൂട്ടിയത്. നോയിഡയിലും ഗാസിയാബാദിലും വില കിലോയ്ക്ക് […]