Skip to main content

Kerala Mirror

May 21, 2026

കർണ്ണാടക രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ; വീണ്ടും പരസ്യമായി മുഖ്യമന്ത്രി പദവി മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ

ബംഗളൂരു : കർണ്ണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കുന്നതിനിടയിൽ, സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ നാളായി പുകയുന്ന മുഖ്യമന്ത്രി പദവി മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും പരസ്യമാകുന്നു. കർണ്ണാടക മുഖ്യമന്ത്രിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് […]