Skip to main content

Kerala Mirror

January 28, 2024

ബിജെപി-ജെഡിയു ധാരണയായി,നിതീഷ് കുമാർ മുഖ്യമന്ത്രി; 2025 മുതൽ എൻഡിഎ കൺവീനർ

ന്യൂഡൽഹി: ബീഹാറിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതിനിടെ, മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിലേക്ക് ഇന്ന് വീണ്ടും കൂടുമാറിയേക്കും. പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നിതീഷ് തന്നെ മുഖ്യമന്ത്രിയായി തുടരും. അടുത്ത […]