കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ നടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. അതിനിടെ കേസ് നടത്തിപ്പിന് ധനസമാഹരണം ആരംഭിച്ചു. അവള്‍ക്കൊപ്പം ലീഗല്‍ സപ്പോര്‍ട്ട് ട്രസ്റ്റാണ് സംഭാവന ക്ഷണിച്ചത്. കോഴിക്കോട് ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത […]