Skip to main content

Kerala Mirror

July 15, 2026

അടൂരിലെ ഷഹാനയുടെ മരണം : ആണ്‍ സുഹൃത്ത് അരുണ്‍ അറസ്റ്റില്‍

പത്തനംതിട്ട : അടൂരിലെ ഷഹാനയുടെ മരണത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. ഏഴംകുളം സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്. യുവതിയുടെ മരണത്തില്‍ അരുണിനെതിരെ ആത്മഹത്യപ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. മരണത്തിന് മുമ്പ് ഷഹാനയെ അരുണ്‍ മര്‍ദിച്ചതായി […]