Skip to main content

Kerala Mirror

November 11, 2025

തിരുവനന്തപുരം പാലോട് പടക്കനിര്‍മാണ ശാലയിൽ പൊട്ടിത്തെറി; മൂന്ന് പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം : തിരുവനന്തപുരം പാലോട് പടക്കനിര്‍മാണ ശാലയിൽ പൊട്ടിത്തെറി. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നന്ദിയോട് പേരയം താളിക്കുന്നിലെ ആൻ ഫയർ വർക്സിലായിരുന്നു അപകടം നടന്നത്. ഷീബ, അജിത, മഞ്ജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവർ പടക്ക നിര്‍മാണശാലയിലെ […]