തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശൻ വാക്ക് പാലിച്ചതിൽ സന്തോഷമെന്ന് ആശാവർക്കേഴ്‌സ്. വിരമിക്കൽ ആനകല്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ത്യാഗനിർഭരമായ സമരത്തിന്റെ വിജയമാണ് വേതന വർദ്ധനവ്. ഉത്തരവാദിത്വബോധം കാണിച്ച മുഖ്യമന്ത്രിക്ക് നന്ദിയെന്നും ആശ സമരസമിതി നേതാവ് […]