Skip to main content

Kerala Mirror

July 29, 2026

വീണ്ടും പവര്‍കട്ട് : നാളെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി. നാളെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. വൈകീട്ടത്തെ പീക്ക് സമയത്താകും നിയന്ത്രണം ഏര്‍പ്പെടുത്തുക. കഴിഞ്ഞ 16 നാണ് ഏറ്റവും ഒടുവില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം […]