Skip to main content

Kerala Mirror

November 15, 2023

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : ഒക്ടോബര്‍ മാസം നടന്ന ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in എന്ന സൈറ്റില്‍ ഫലം ലഭ്യമാണ്.  ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോ കോപ്പി ലഭിക്കുന്നതിനും നിശ്ചിത […]