Skip to main content

Kerala Mirror

August 14, 2025

കളമശേരിയിൽ വർക്‌ഷോപ്പിന് തീ പിടിച്ച് രണ്ട് ഓട്ടോറിക്ഷകൾ കത്തി നശിച്ചു

കൊച്ചി : കളമശേരി ടിവിഎസ് കവലക്ക് സമീപം കുടിലിൽ റോഡിൽ വർക്‌ഷോപ്പിന് തീ പിടിച്ചു. ടീംസ് ഓട്ടോമൊബൈൽസ് എന്ന വർക്‌ഷോപ്പിന് ആണ് ഇന്ന് (വ്യാഴാഴ്ച) രാവിലെ എട്ടോടെ തീ പിടിത്തം ഉണ്ടായത്. വർക്‌ഷോപ്പിൽ ഉണ്ടായിരുന്ന രണ്ട് […]