Kerala Mirror

January 30, 2026

മുനമ്പത്ത് തല്‍സ്ഥിതി തുടരും, പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കും; വഖഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ച് കേരള വഖഫ് ബോര്‍ഡ്. ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചു. പുനഃപരിശോധനാ ഹര്‍ജി പിന്‍വലിച്ചതിന് ശേഷം ഹൈക്കോടതി […]