Kerala Mirror

April 28, 2026

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പദവി പോര്; വിഡി സതീശനെതിരെ കൊച്ചിയില്‍ ഫ്‌ലക്‌സ് ബോര്‍ഡ്

കൊച്ചി : മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ പോരിനിടെ, പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കൊച്ചിയില്‍ ഫ്‌ലക്‌സ് ബോര്‍ഡ്. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി’യുടെ പേരിലാണ് ബോര്‍ഡ് […]