പാലക്കാട് : സംസ്ഥാനത്ത് യുഡിഎഫ് വന്‍ മുന്നേറ്റം നടത്തുന്നതിനിടെ പ്രതികരണവുമായി വി.ടി ബല്‍റാം. ഇത് തിരിച്ചുവരവാണെന്നും ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും വിടി ബല്‍റാം പ്രതികരിച്ചു. തൃത്താല മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ എംബിരാജേഷിനെതിരെ ലീഡെടുത്തതിന് പിന്നാലെയാണ് ബല്‍റാമിന്റെ […]