തിരുവന്തപുരം : ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് ദേശാഭിമാനി പത്രത്തില്‍ മുഖപ്രസംഗം. രാജ്ഭവന്‍ ആര്‍എസ്എസ് ശാഖയല്ല. ആരിഫ് മുഹമ്മദ് ഖാനെക്കാള്‍ ഒട്ടും മോശമല്ലെന്ന് തെളിയിക്കാനുള്ള തീവ്രശ്രമത്തിലാണ് ആര്‍ലേക്കര്‍. ഭരണഘടന എന്ന് കേള്‍ക്കുമ്പോള്‍ കുരിശു കണ്ട ചെകുത്താനെപ്പോലെ വിറളി […]