കണ്ണൂര്‍ : തലശേരി കുടുംബകോടതിയിലെ വെയിറ്റിങ് റൂമില്‍ വെച്ച് അഭിഭാഷകയെ മര്‍ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ തലശേരി ടൗണ്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. തിരുവനന്തപുരം സ്വദേശിനിയും സീനിയര്‍ അഭിഭാഷകയുമായ പി വി സോണിക്കാണ് (56) […]