കൊച്ചി : കുടിശിക മൂലം ഇന്റര്‍നെറ്റ് വിഛേദിച്ചതോടെ ദൃശ്യങ്ങള്‍ അയയ്ക്കുന്നത് നിര്‍ത്തിയിരുന്ന റോഡിലെ കാമറകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. ഗതാഗത നിയമ ലംഘന ദൃശ്യങ്ങള്‍ ഇന്നലെ മുതല്‍ കലക്ടറേറ്റിലെ ആര്‍ടിഒ കണ്‍ട്രോള്‍ റൂമില്‍ എത്തുന്നുണ്ട്. ജില്ലയിലെ […]