Kerala Mirror

October 14, 2025

ഇപിഎഫ്ഒയിൽ വമ്പൻ മാറ്റങ്ങൾ; പിഎഫ് മിനിമം പെൻഷൻ വര്‍ധിപ്പിച്ചേക്കും

ന്യൂഡൽഹി : പിഎഫ് പെൻഷൻ തുക വർധിപ്പിക്കുന്നതിനെക്കുറിച്ച് മന്ത്രിസഭ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ. ന്യൂഡൽഹിയിൽ നടന്ന എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ (ഇപിഎഫ്ഒ) സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) […]