Kerala Mirror

July 23, 2025

കുട്ടനാട്ടിലെ സ്‌കൂളിൽ വെള്ളക്കെട്ട് : ചീഫ് ജസ്റ്റിസിന് കത്തയച്ച് കുട്ടികള്‍; പരിഹരിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നൽകി ഹൈക്കോടതി

ആലപ്പുഴ : കുട്ടനാട്ടിലെ സ്‌കൂളിലെ വെള്ളക്കെട്ടില്‍ സ്വമേധയാ കേസെടുത്ത് കേരള ഹൈക്കോടതി. കൈനകരി ഗ്രാമപഞ്ചായത്തിലെ എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്‌കൂളും പരിസരവും ഒരുമാസത്തിലേറെയായി വെള്ളക്കെട്ടില്‍ […]