Kerala Mirror

November 19, 2025

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹൈബ്രീഡ് ക​ഞ്ചാ​വു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യിൽ

ന്യൂഡ​ൽ​ഹി : ബാ​ങ്കോ​ക്കി​ൽ നി​ന്ന് ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​ര​നെ ഹൈബ്രീഡ് ക​ഞ്ചാ​വു​മാ​യി ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. 6E1064 വി​മാ​ന​ത്തി​ൽ 2025 ന​വം​ബ​ർ 17ന് ​എ​ത്തി​യ യാ​ത്ര​ക്കാ​ര​നെ ഗ്രീ​ൻ ചാ​ന​ൽ എ​ക്സി​റ്റി​ൽ വ​ച്ച് […]