Skip to main content

Kerala Mirror

June 19, 2026

എറണാകുളത്ത് എട്ട് ടണ്‍ ചോക്ലേറ്റുമായി എത്തിയ ലോറി മറിഞ്ഞു

കൊച്ചി : എറണാകുളത്ത് ചോക്ലേറ്റുമായി എത്തിയ ലോറി മറിഞ്ഞ് അപകടം. നാഗാലാന്റില്‍ നിന്ന് എട്ട് ടണ്‍ ചോക്ലേറ്റുമായി കണ്ടെയ്‌നര്‍ റോഡ് വഴി ഏലൂര്‍ ഭാഗത്തേക്ക് വന്ന ലോറിയാണ് മറിഞ്ഞത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. കണ്ടെയ്‌നര്‍ […]