Skip to main content

Kerala Mirror

October 20, 2025

ഡൽഹി- ദിമാപൂർ ഇൻഡി​ഗോ വിമാനത്തിൽ പവർ ബാങ്കിന് തീപിടിച്ചു

ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിൽ ഇൻഡി​ഗോ വിമാനത്തിലെ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചു. ഞായറാഴ്ച ഡൽഹിയിൽ നിന്നും നാ​ഗാലാൻഡിലെ ദിമാപൂരിലേക്ക് പോവാനൊരുങ്ങിയ 6ഇ 2107 നമ്പർ വിമാനത്തിലാണ് സംഭവം. ടാക്സിയിങ്ങിനിടെയായിരുന്നു തീപിടിത്തം. തുടർന്ന് ക്യാബിൻ ജീവനക്കാർ […]