തിരുവനന്തപുരം : മന്ത്രി സണ്ണി ജോസഫിന്റെ ബന്ധുവിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതിനെ പിന്തുണച്ച് മന്ത്രി കെ മുരളീധരന്‍. സണ്ണി ജോസഫിന്റെ ബന്ധുവാണെങ്കിലും അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ പാരമ്പര്യമുള്ള ആളാണെന്നും മുരളീധരന്‍ പറഞ്ഞു. പിണറായി […]